ഗവ.യു പി.എസ്.വി.വി.ദായിനി/അക്ഷരവൃക്ഷം/ എന്റെ ചിന്തകൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:29, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vv42652 (സംവാദം | സംഭാവനകൾ) ('{{BoxTop1 | എന്റെ ചിന്തകൾ = <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
{{{തലക്കെട്ട്}}}

കാലത്തിന്റെ മടിത്തട്ടിൽ ഞാൻ ഒരു മേഘമായി
തഴുകും കുളിർ കാറ്റായി പൊഴിയും മഴയായ്
നിന്ന് ചാഞ്ചാടും മയിലായി
പാറി പറക്കും ഒരു പക്ഷിയായി
മിന്നുന്ന മിന്നാമിന്നായി
പാറി പറക്കും ശലഭമായി ഞാൻ
കള കളം ഒഴുക്കുന്ന പുഴയായി ഞാൻ
കൂ കൂ കുയിലായി മാറി ഞാൻ
കാലത്തിന്റെ മടിത്തട്ടിൽ ഞാൻ ഒരു മേഘമായി
തഴുകും കുളിർ കാറ്റായി പൊഴിയും മഴയായ്
നിന്ന് ചാഞ്ചാടും മയിലായി
പാറി പറക്കും ഒരു പക്ഷിയായി
മിന്നുന്ന മിന്നാമിന്നായി
പാറി പറക്കും ശലഭമായി ഞാൻ
കള കളം ഒഴുക്കുന്ന പുഴയായി ഞാൻ
കൂ കൂ കുയിലായി മാറി ഞാൻ
 

കൃഷ്‌ണ
5 A വി വി ദായിനി ജി യൂ പി സ്കൂൾ വലിയവേങ്കാട്
പാലോട്‌ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020