ജി.എൽ.പി.എസ്.ചന്ദ്രഗിരി/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
21:43, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 5 }} <poem> <center> കൈ പിടിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ
 


കൈ പിടിക്കല്ലേ
ആരും കെട്ടി പിടിക്കല്ലേ
കാര്യം വലുതല്ലേ
നാട്ടിൽ കൊറോണ വന്നില്ലേ
കൈ കഴുകുവിൻ
വൃത്തിയിൽ നിൽക്കുവിൻ
അകലം പാലിക്കുവിൻ
നമുക്ക് കൊറോണയെ തടയേണ്ടേ
മാസ്ക്ക് ധരിക്കേണം
കൈയിൽ ഗ്ലൗസ് ധരിക്കേണം
വെളിയിലിറങ്ങാതെ
നമ്മൾ വീട്ടിലിരിക്കേണം

Lijinlohi
3 C ജി.എൽ.പി.എസ്.ചന്ദ്രഗിരി
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 14/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]