ജി.എൽ.പി.എസ്.ചന്ദ്രഗിരി/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ
 


കൈ പിടിക്കല്ലേ
ആരും കെട്ടി പിടിക്കല്ലേ
കാര്യം വലുതല്ലേ
നാട്ടിൽ കൊറോണ വന്നില്ലേ
കൈ കഴുകുവിൻ
വൃത്തിയിൽ നിൽക്കുവിൻ
അകലം പാലിക്കുവിൻ
നമുക്ക് കൊറോണയെ തടയേണ്ടേ
മാസ്ക്ക് ധരിക്കേണം
കൈയിൽ ഗ്ലൗസ് ധരിക്കേണം
വെളിയിലിറങ്ങാതെ
നമ്മൾ വീട്ടിലിരിക്കേണം

Lijinlohi
3 C ജി.എൽ.പി.എസ്.ചന്ദ്രഗിരി
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത