ജി.എം.എൽ.പി.എസ് കയ്പമംഗലം(നോർത്ത്)/അക്ഷരവൃക്ഷം/പതുക്കെ
പതുക്കെ
പതുക്കെ വളരെ പതുക്കെ ശാന്തമായി വേഗം കുറച്ച് ഓളങ്ങൾ പോലും അറിയാതെ കാഴ്ചകളിൽ കേൾവികളിൽ മുഴുകാതെ യാതൊന്നുമറിയാതെ പരിഭവം തെല്ലുമില്ലാതെ ഒഴുകുകയാണ് പുഴ..
|