ജി.എം.എൽ.പി.എസ് കയ്‌പമംഗലം(നോർത്ത്)/അക്ഷരവൃക്ഷം/പതുക്കെ

Schoolwiki സംരംഭത്തിൽ നിന്ന്
പതുക്കെ

 

പതുക്കെ വളരെ പതുക്കെ

ശാന്തമായി

വേഗം കുറച്ച്

ഓളങ്ങൾ പോലും

അറിയാതെ

കാഴ്ചകളിൽ

കേൾവികളിൽ

മുഴുകാതെ

യാതൊന്നുമറിയാതെ പരിഭവം തെല്ലുമില്ലാതെ

ഒഴുകുകയാണ് പുഴ.. .



 

ഹാദിയ ടി ജെ
2 A ജി.എം.എൽ.പി.എസ് കയ്‌പമംഗലം(നോർത്ത്)
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത