ജി.എച്ച്. എസ്. എസ്. കൊട്ടോടി/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


കൊറോണ വന്നു
ജനം ഭയന്നു
അകന്നു മാറി
വീട്ടിലിരുന്നു.
കിരീടമുണ്ട്
ചെങ്കോലില്ല
രാജാവെന്നുധരിച്ച്
രാജ്യം മുഴുവൻ
പിടിച്ചടക്കാൻ വന്നുവെന്നാൽ
പിടിച്ചുകെട്ടും
സൂക്ഷിച്ചോ....!
 

അർജുൻ എസ് കുമാർ
5 ബി ജി.എച്ച്.എസ്.എസ്.കൊട്ടോടി
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത