ഇവാൻസ് യു പി എസ്സ് പാറശ്ശാല/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
17:54, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- EVANS U P S PARASSALA (സംവാദം | സംഭാവനകൾ) (കവിത)

കൊറോണ കാത്തിരുന്നൊരു ക്ലാസ്സ്ഫങ്ഷനെ- കൊറോണ കൊണ്ടുപോയി. പേടിച്ചിരുന്നൊരു പരീക്ഷയെ- കൊറോണ കൊണ്ടുപോയി. കാത്തുവച്ചൊരാ ഓട്ടോഗ്രാഫ്- തുറന്നു നോക്കി ഞാൻ കരഞ്ഞുപോയി ഞാൻ

           വൈഷ്ണവി 7A1