ഉള്ളടക്കത്തിലേക്ക് പോവുക

ജി. വി.എച്ച്. എസ്സ്.എസ്സ് താമരശ്ശേരി/അക്ഷരവൃക്ഷം/ശൂന്യം

Schoolwiki സംരംഭത്തിൽ നിന്ന്
19:46, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Majeedmanasam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശൂന്യം       <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശൂന്യം      

മണ്ണിൻ മണമുള്ള കുഞ്ഞു തെന്നൽ
കാതിൽ പറയുന്നു മെല്ലെ മെല്ലെ
എൻ്റെ ജീവൻ്റെ ജീവനെ കണ്ടുവോ നീ -
യെൻ്റെ ജീവൻ്റെ ജീവനെ കൊല്ലരുതേ
ഈ ലോകമാകെ നീയൊന്നുമാത്രം
ഈ ലോകം ഞങ്ങൾക്കുമുള്ളതല്ലേ
ഈ ജീവലോകത്തെ കൊല്ലരുതേ
നീ നിൻ്റെ നാശം വിതയ്ക്കയാണോ
ഈ ലോകം കാണാതെ പോകരുതേ
നീ പോയാ ലിവിടം ശൂന്യമല്ല
പോകാതിരുന്നാലോ ശൂന്യമല്ലോ

ഗോപിക സി കെ
6 സി ജി വി എച്ച് എസ് എസ് താമരശ്ശേരി
താമരശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത