ജി.എച്ച്.എസ്. കാലിച്ചാനടുക്കം/അക്ഷരവൃക്ഷം/ സ്വാർഥതയുടെ ഫലം

Schoolwiki സംരംഭത്തിൽ നിന്ന്
സ്വാർഥത യുടെ ഫലം

അതിവിശാലമായ ഒരു വലിയ ഗ്രാമത്തിനുത്തുള്ള വയലിന്റെ അരികിൽ ഒരു മാളമുണ്ടായിരുന്നു. അതിലെ താമസക്കാരനായിരുന്നു ചിങ്ങ നെലിയും മക്കളായ കറുമ്പനും ചുണ്ടനും.ചുണ്ടൻ അമ്മ പറഞ്ഞതെല്ലാം അനുസരിക്കുമായിരുന്നു.പക്ഷെ കുറുമ്പന് വലിയ വികൃതിയും സ്വാർത്ഥതയുമായിരുന്നു. ചിങ്ങ നെലി ക്ക് കിട്ടുന്ന ആഹാരമെല്ലാം മക്കൾക്ക് പങ്കിട്ടു കൊടുക്കുമായിരുന്നു.ഒരു ദിവസം ചുണ്ടനെ ലിക്ക് വലിയ ഒരു അപ്പത്തിന്റെ കഷണം കിട്ടി. അപ്പം കണ്ടപ്പോൾ തന്നെ ചിങ്ങ ന് തോന്നി ഇത് ഒറ്റയ്ക്ക് കത്താക്കാം എന്ന് .അങ്ങനെ ചിങ്ങൻ അപ്പക്കഷണവുമായി പുറത്തേക്കോടി. അപ്പം കണ്ട കുറുമ്പിക്കാക്ക അപ്പം തട്ടിയെടുത്തു അമ്മ പറഞ്ഞതനുസരിക്കാത്തതിന്റെ വേദന അവന് മനസിലായി.


അനന്തിക
6 സി ജി.എച്ച്.എസ്. കാലിച്ചാനടുക്കം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]