ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം./അക്ഷരവൃക്ഷം/ഇക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഇക്കാലം

ഇതെന്തു കാലമിതു കാലമേ ?
കേട്ടുകേൾവിയില്ലാത്തോരു കാലമേ'.....
മുത്തശ്ശി കഥയിലില്ലത്തോരു......
ഐതീഹ്യ മാലയിൽ പറയാത്തൊരു ......
അറബികഥകളിൽ കേൾക്കാത്തൊരു ........
പൂട്ടിയിടലിൻ കാലമേ?

രക്ഷയില്ല.... രക്ഷയില്ലയീകാലത്ത്
പണ്ഡിതനും പാമരനും ഒരു പോൽ ദുരിതത്തിലായ്

പിന്നെ ഞാനോ?
സങ്കടം തന്നെ സങ്കടം തന്നെ
എന്നാലും തടവറയിൽ നാം പോരാടുന്നു
സൂക്ഷമമാം പുതിയ അതിഥിക്കെതിരെ
വിജയിക്കും' ഞങ്ങൾക്കട്ടായം

ഇനിയുള്ള മുത്തശ്ശി കഥകളിൽ ഇക്കാലവും കഥയായ് വന്നീടുംക്കട്ടായം

ദേവിക എ
9 ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം.
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 14/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]