എം. ടി. എച്ച് എസ്സ് ചണ്ണപ്പേട്ട/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

പ്രകൃതീ നീ എത്ര മനോഹരീ
നിന്റെ സൗന്ദര്യത്തെ ഞാനിതാ ആസ്വദിക്കുന്നു
ഓരോ ഹേമന്തകാലത്തിലും ഞാൻ
കാത്തിരിപ്പു നിൻ സാന്ദ്വനത്തിനായി
ചിരിച്ചു നില്കുന്ന നക്ഷത്രവും
പൂത്തുകിടക്കുന്ന ചെടികളും
നിന്നെ എന്നും മനോഹരിയാക്കുന്നു
നിന്നെ നശിപ്പിക്കുന്ന മർത്യ സമൂഹത്തെ ഞാൻ വെറുത്തിടുന്നു
അമ്മയാണ് നീയെന്നും എനിക്കും ഈ ലോകത്തിനും പ്രകൃതി നീ എത്ര മനോഹരീ....
ഹരിത സുന്ദരിയായ നിന്റെ ശോഭ ഇന്നിതാ മാനവരാശി നശിപ്പിച്ചിടുന്നു
ഇതാ ലോകമേ നശിച്ചിടുന്നു....
ഓർക്കുന്നു പ്രകൃതിയെ നിന്റെ കണ്ണീരിനെ ഇന്നിതാ...

ആഷികാ ഷാജി പണിക്കർ
9 A എം. ടി. എച്ച് എസ്സ് ചണ്ണപ്പേട്ട
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 14/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]