ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
19:11, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsspallickal (സംവാദം | സംഭാവനകൾ) (A)
വിഷുക്കണി


മുറ്റത്തെ കണിക്കൊന്ന പൂത്തല്ലോ
എന്തൊരു ഭംഗി കാണാൻ
മഞ്ഞനിറമാണല്ലോ
കണി ഒരുക്കാൻ നീ പൂ തരുമോ
കണി കാണാൻ ഞാൻ ഒരുങ്ങിയല്ലോ
കണ്ണനെ കാണാൻ വരുന്നുണ്ടോ
വിഷുക്കണി കാണാൻ പോരുന്നോ

 

സ്വാതി കൃഷ്ണ . D. S
2B ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത