എ. എം. വി. എൽ. പി. എസ്. വെങ്ങൂർ/അക്ഷരവൃക്ഷം/എൻറെ ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
10:24, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ) (Kannans എന്ന ഉപയോക്താവ് കെ. യു. എൽ. പി. എസ്. വെങ്ങൂർ/അക്ഷരവൃക്ഷം/എൻറെ ഭൂമി എന്ന താൾ [[എ. എം. വി. എൽ. പി. എസ്...)
എൻറെ ഭൂമി


എൻറെ ഭൂമി നല്ല ഭൂമി
കിളികൾ പാടും പുഴകൾ ഓടും
തേൻ കുടിക്കും വണ്ടികൾക്ക്
വീടു തന്നെ എൻറെ ഭൂമി
കാറ്റു വന്നു വീശിടുമ്പോൾ
ഇലകൾ ആടി നൃത്തം വയ്ക്കും
കളകളാരവങ്ങളോടെ
പക്ഷിക്കൂട്ടം വന്നുചേരും
തവള കൂട്ടം ചില ചിലച്ചാൽ
മാനം കറുത്തു മഴപെയ്യും
മഴയിൽ കുളിച്ച് സുന്ദരിയായ്
എൻറെ ഭൂമി നല്ല ഭൂമി

ശ്രീഗണേഷ്
1 എ.എം.വി.എൽ.പി.സ്കൂൾ വേങ്ങൂർ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]