ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/അക്ഷരവൃക്ഷം/ഭൂമി നമ്മുടെ അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമി നമ്മുടെ അമ്മ

ഭൂമി നമ്മുടെ അമ്മയാണെങ്കിൽ
കാത്തിടാം നമ്മുടെ അമ്മയെ
പുഴകളെ കാത്തും വനങ്ങളെ കാത്തും
നമ്മുടെ പ്രക്യതിയെ സംരക്ഷിക്കാം
ചപ്പുചവറുകൾ വലിച്ചെറിയാതെ
പരിസ്ഥിതി നമ്മുക്ക് കാത്തീടാം
പക്ഷി മ്യഗാദികൾ പൂബാറ്റയും
എല്ലാം നമ്മുടെ കൂട്ടുകാരാ
കാത്തിടാം നമ്മുടെ പരിസ്ഥിതിയെ
കൂട്ടരെ നമ്മുക്ക് കാത്തിടാം

നിവേദ്യ കൃഷ്ണൻ
2 B ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]