ഗവ. എൽ. പി. എസ്. മൈലം/അക്ഷരവൃക്ഷം/ആരോഗ്യം
ഭൂമിയാണ് 'അമ്മ
ഭൂമി നമ്മുടെ അമ്മയാണ് . നമുക്കു ജീവിക്കാൻ ഉള്ള അവശ്യ വസ്തുക്കൾ എല്ലാം പ്രകൃതി നൽകിയിട്ടുണ്ട് . ആ പ്രകൃതിക്കു പ്രതികൂലമായി നാം ചെയ്യുന്ന ഓരോ കാര്യവും ലോകനാശത്തിനു തന്നെ കാരപ്രകൃതി നമ്മുടെ അമ്മയാണ്. നമുക്കു ജീവിക്കാനുള്ള അവശ്യവസ്തുക്കളെല്ലാം പ്രകൃതി കനിഞ്ഞു നൽണമാകും. മനുഷ്യന്റെ ആരോഗ്യ കരമായ ജീവിത ശൈലിക്ക് പരിസ്‌തിഥി ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട്. അതിനാൽ നാം നമ്മുടെ ഭൂമിയെ അമ്മ ആയി കാണുക..നമ്മുടെ പെറ്റമ്മയെ സ്നേഹിക്കുന്ന പോലെ നമ്മുക് നമ്മുടെ ഭൂമിയെ സ്നേഹിക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ