ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/മാരി....മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
20:27, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gghsscottonhill (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മാരി....മഹാമാരി | color=5 }} <center><p...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാരി....മഹാമാരി

'ക'യിൽ തുടങ്ങുന്ന രോഗം
കൊറോണ എന്നൊരു രോഗം
ചൈനയിൽ നിന്ന് തുടങ്ങി ...
അത് ലോകം മുഴുവൻ പടർന്നു ...
ഫോണിലും ടി .വി ലുമെല്ലാം
'കോവിഡ്" എന്നൊരു പേര്
ലോക്ക് ഡൗൺ നിയന്ത്രണം
പാലിക്കണം എന്ന
മുഖ്യമന്ത്രിയുടെ വാക്ക്
കൈയും കാലും
നന്നായി കഴുകുക ...
പുറത്തേയ്ക്ക് പോകുമ്പോൾ
'മാസ്ക്ക്' ധരിക്കുക
വാ പൊത്തി തുമ്മണം
വാ പൊത്തി ചുമയ്ക്കണം
രോഗം പടരാതെ നോക്കിടേണം
രോഗം പടരാതെ നോക്കിടേണം

ദേവനന്ദ എസ് ബി
6B ഗവ .ഗേൾസ് എച്.എസ്.എസ് കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത