ഗവ. എൽ പി എസ് വട്ടിയൂർക്കാവ്/അക്ഷരവൃക്ഷം/ഭയമില്ലാതെ നേരിടാം
ഭയമില്ലാതെ നേരിടാം
പ്രയത്നിക്കാൻസമ യമായ്സമൂഹമേ പ്രതിരോധമാർഗ്ഗത്തിലൂടെ, ശക്തിയോടെ നേരിടാം നമുക്ക് ഈകൊറോണയേ, നമുക്ക് കൃത്യമായ് പാലിക്കാംശുചിത്വം. അത് മാത്രമേ മുന്നിലുള്ളു, ഹസ്തദാനം നമുക്ക് ഒഴിവാക്കാം, പിണക്കമില്ലാതെ അല്പം അകന്നിടാം സമൂഹമേ, മുന്നേറണം നമുക്കീ ദുരിതത്തിൽ നിന്നും, നമ്മൾ പോരാടും മരണത്തിൽ നിന്നും, പോരാടും ഒറ്റക്കെട്ടായ്, ഒരുമിച്ച് നേരിടാം, നമുക്ക് പാലിച്ചിടാം ആരോഗ്യശീലങ്ങൾ ഭയമില്ലാതെ, നേരിടാം നമുക്കൊരുമിച്ച് കൂട്ടരേ.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ