എൻ.എസ്.എസ്.ജി.എച്ച്.എസ്.മാണിക്കമംഗലം

16:20, 22 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nssghsmanickamangalam (സംവാദം | സംഭാവനകൾ)
എൻ.എസ്.എസ്.ജി.എച്ച്.എസ്.മാണിക്കമംഗലം
വിലാസം
മാണീക്കമംഗലം

എറണാകൂളം ജില്ല
സ്ഥാപിതം15 - 6 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകൂളം
വിദ്യാഭ്യാസ ജില്ല അലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-01-2010Nssghsmanickamangalam




ആമുഖം

1976-77 അദധ്യയന വര്‍ഷം മാണിക്കമംഗലം എന്‍.എസ്‌.എസ്‌ ഹൈസ്‌ക്കൂള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കോമ്പൗണ്ടില്‍ തന്നെ പെണ്‍കുട്ടികള്‍ക്ക്‌ മാത്രമായി ഒരു സ്‌ക്കൂള്‍ ആരംഭിച്ചു. 1976- ല്‍ നിര്‍ത്തലാക്കിയ ടി.ടി.ഐ. പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കേട്ടിടത്തില്‍ ക്‌ളാസ്സുകള്‍ ആരംഭിച്ചു. മലയാളം മീഡിയം ക്ലാസ്സുകള്‍ മാത്രമാണ്‌ ഇവിടെ പ്രവര്‍ത്തിക്കുന്നത്‌. പ്രധാന അദ്ധ്യാപിക ഉള്‍പ്പെടെ 12 അദ്ധ്യാപകരും 4 അനദ്ധ്യപകരും ഉള്‍പ്പെടെ 16 പേര്‍ ഇവിടെ ജോലി ചെയ്യുന്നു. ഇവിടെ മലായളം കൂടാതെ സംസ്‌കൃതം വിഷയം കൂടി പഠിപ്പിക്കുന്നുണ്ട്‌. പ്രധാനാദ്ധ്യാപികയായി ഡി. ശ്രീകുമാരി 2007 മുതല്‍ സേവനം അനുഷ്‌ഠിച്ചു വരുന്നു. ഇപ്പോള്‍ 7 ഡിവിഷന്‍കളിലായി 236 കുട്ടികള്‍ ഇവിടെ പഠിക്കുന്നു.

സൗകര്യങ്ങള്‍

റീഡിംഗ് റൂം  :- ഉണ്ട്

ലൈബ്രറി  :- ഉണ്ട്

സയന്‍സ് ലാബ്  :- ഉണ്ട്

കംപ്യൂട്ടര്‍ ലാബ്  :- ഉണ്ട്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

== യാത്രാസൗകര്യം == ഉണ്ട്

== മേല്‍വിലാസം ==എന്‍.എസ്.എസ്.ജി.എച്ച്.എസ്.മാണിക്കമംഗലം, കാലടി, 683 574, എറണാകൂളം


വര്‍ഗ്ഗം: സ്കൂള്‍