സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/അക്ഷരവൃക്ഷം/എൻ അമ്മയാം പരിസ്ഥിതി
എൻ അമ്മയാം പരിസ്ഥിതി
ഞാൻ ജീവിക്കുന്ന ലോകവും ഞാൻ പാർക്കുന്ന ലോകവുമാകുന്ന ഒരു സുന്ദര ലോകമാണ് എൻെറ അമ്മയായ പരിസ്ഥിതി. നാം പാർക്കുന്ന ഈ പരിസ്ഥിതിയെ സംരക്ഷിക്കാനുളള കടമ നമുക്കോരോരുത്തർക്കുമുണ്ട്. പരിസ്ഥ്തിയെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്തുകൊണ്ട് ആ കടമ നമുക്ക് നിറവേററാം. മരങ്ങൾ നട്ടു പിടിപ്പിച്ചുകൊണ്ട് പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നമുക്ക് നിലനിർത്താം. പരിസ്ഥിതി നശിച്ചാൽ മനുഷ്യനു നിലനിൽപ്പില്ല, തിരിച്ചും. തലമുറകൾ കഴിയുംതോറും പരിസിഥിതി നശിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യൻെറ പ്രവർത്തികളാണ് ഇതിനെല്ലാം പ്രധാന കാരണം. പ്രക്യതിക്കെതിരെയുളള മനുഷ്യൻെറ പ്രവർത്തികൾക്കുളള തിരിച്ചടിയാണ് ഓരോ പ്രക്യതി ദുരന്തങ്ങളും കൊറോണപോലുളള മഹാമാരികളും. അതിനാൽ പ്രക്യതി സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ട് ഒരു പുതുലോകം നമുക്ക് സ്യഷ്ടിക്കാം. അങ്ങനെ അമ്മയായ പരിസ്ഥിതിയെ നമുക്ക് സംരക്ഷിക്കാം..
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 13/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ