ജി.എൽ.പി.എസ്. വളമംഗലം/അക്ഷരവൃക്ഷം/ കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
11:13, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18226 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 | color= 5 }} <center> <poem> കോവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് 19

കോവിഡ് എന്ന മഹാമാരി
ലോകത്തങ്ങനെ പടരുന്നു .
ജാതിയുമില്ല മതവുമില്ല
 മരണം മരണം മരണം മാത്രം .
പ്രതിരോധിക്കാം പ്രതിരോധിക്കാം
കോവിഡിനെ നമുക്ക് പ്രതിരോധിക്കാം .
കീഴടക്കാം കീഴടക്കാം
ആരോഗ്യം കൊണ്ട് കീഴടക്കാം.
 സാനിറ്റൈസർ ഉപയോഗിക്കാം ,
വ്യക്തി ശുചിത്വം പാലിക്കാം .
അകലം പാലിച്ചു നിന്നീടാം നമുക്ക്,
പുറത്തിറങ്ങി നടക്കരുതേ ,
വീട്ടിൽ തന്നെ കഴിഞ്ഞീടൂ .
പുറത്തു നിന്നും വന്നാലുടനെ ,
കയ്യും കാലും കഴുകീടൂ .
തുരത്തി എറിയൂ കോവിഡിനെ ,
അതിജീവിക്കാം കോവിഡിനെ .

മുഹമ്മദ് ശാമിൽ എം .സി
4 എ ജി .എൽ .പി . എസ് വളമംഗലം
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത