Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത
ശുചിത്വമില്ല നാട്ടിലിന്ന്
രോഗം വന്നേ കൂട്ടരേ
ലോകം മുഴുവൻ കീഴടക്കി
കോവിഡ് വൈറസ് വന്നെത്തി
കോവിഡ് കാരണം സ്കൂളുകൾ അടച്ചേ
പിള്ളേരെല്ലാം വീടിനുള്ളിൽ
നമ്മുടെ നാടിനെ രക്ഷിക്കാൻ
ഒന്ന് ചേർന്ന് കൈ കോർക്കാം
നമ്മളെല്ലാം ഒന്നുചേർന്ന്
വീടും പരിസരവും വൃത്തിയാക്കി
വന്ന രോഗത്തെ ഓടിച്ചേ
നമ്മൾ വന്ന രോഗത്തെ ഓടിച്ചേ
|