ഞെക്ലി എൽ പി സ്കൂൾ ഞെക്ലി/അക്ഷരവൃക്ഷം/കോവിഡ് 19‌‌‌

18:26, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13938 (സംവാദം | സംഭാവനകൾ) ('{{BoxTop1 |തലക്കെട്ട്=കോവിഡ് 19 ‌|color=3 }} <center><poem> കൊറോണ വന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് 19 ‌

കൊറോണ വന്നു നാട്ടിൽ
കൂട്ടുകാരെല്ലാം വീട്ടിൽ
പോലീസുകാര് റോഡിൽ
ക്യാമറകൾ വാനിൽ
രക്ഷിതാക്കൾ കൂടെ
വൃത്തിയോട് കൂടി
ഈ രോഗം ഒന്നു മാറാൻ
പ്രാർത്ഥനയും കൂടെ

ലെൻഹ മെഹദിൻ.എൻ
1-ബി ‍‌ഞെക്ലി എ എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത