ഞെക്ലി എൽ പി സ്കൂൾ ഞെക്ലി/അക്ഷരവൃക്ഷം/കോവിഡ് 19‌‌‌

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19 ‌

കൊറോണ വന്നു നാട്ടിൽ
കൂട്ടുകാരെല്ലാം വീട്ടിൽ
പോലീസുകാര് റോഡിൽ
ക്യാമറകൾ വാനിൽ
രക്ഷിതാക്കൾ കൂടെ
വൃത്തിയോട് കൂടി
ഈ രോഗം ഒന്നു മാറാൻ
പ്രാർത്ഥനയും കൂടെ

ലെൻഹ മെഹദിൻ.എൻ
1-ബി ‍‌ഞെക്ലി എ എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത