എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/പ്രക്യതി
പ്രക്യതി
നഷ്ടമാക്കി വൃഥാ എത്ര ജീവൻ ചിന്തിച്ചിടാൻ കഴിയാത്തൊരാ ചെയ്തികൾ അത്രമേൽ ദ്രോഹിച്ചിടുന്നെൻ പ്രകൃതിയെ പാവമാം പ്രകൃതിയത് തേങ്ങുന്നിതയ്യോ നഷ്ടമാക്കീടുന്നതെന്തിനെൻ പ്രകൃതിയെ ഇഷ്ടമോടൊന്ന് സ്നേഹിച്ചു കൂടെ കഷ്ടമീ ലോകത്തിനെന്തു ഭവിച്ചു സ്പഷ്ടമായ് ഒന്നത് ചൊല്ലന്റെ സോദരേ ഇഷ്ടമീ പ്രകൃതിയാം പച്ചപ്പുതപ്പിനെ
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ