എസ് .വി യു .പി .സ്കൂൾ പരിക്കളം
| എസ് .വി യു .പി .സ്കൂൾ പരിക്കളം | |
|---|---|
| വിലാസം | |
പരിക്കളം | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂര്‍ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 15-04-2020 | 13465 |
ചരിത്രം
ഉളിക്കൽ പഞ്ചായത്തിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു. 1954 ൽ ആരംഭിച്ചു. പഴയ പടിയൂർ കല്ല്യാട് പഞ്ചായത്തിന്റെ ഭാഗമാ യി രു ന്നു സ് കൂൾ
ഭൗതികസൗകര്യങ്ങൾ
സ്കൂളിന്റെ പുതിയ കെട്ടിടം നിർമാണം പൂർത്തിയായി.സ്കൂളിൽ മാനേജ് മെൻറിന്റെയും അധ്യാപ കരുടെയും നേതൃത്വത്തിൽ കുട്ടികളുടെ യും സഹകരണത്തോടെ വാഹനങ്ങൾ ഓടുന്നു. സ്മാർട്ട് ക്ലാസ്സ് റൂമുകൾ,ക്ലാസ്സ് ലൈബ്രറി, ജൈവവൈവിദ്ധ്യ പാർക്ക് എന്നീ സൗകര്യങ്ങൾ ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
കലാ കായിക രംഗങ്ങളിൽ മികവ് പുലർത്തുന്നു.