ST.ANTONYS L.P SCHOOL SAUDI
ST.ANTONYS L.P SCHOOL SAUDI | |
---|---|
| |
വിലാസം | |
സൗദി സൗദി മുണ്ടംവേലി പി.ഒ കൊച്ചി 682507 , 682507 | |
സ്ഥാപിതം | 1850 |
വിവരങ്ങൾ | |
ഫോൺ | 9847848452 |
ഇമെയിൽ | stantonyslpssaudi2011@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26318 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഏറണാകുളം |
വിദ്യാഭ്യാസ ജില്ല | ഏറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | Malayalam |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Dyna Faria |
അവസാനം തിരുത്തിയത് | |
14-04-2020 | 26318 |
................................
ചരിത്രം
1850 ൽ പോർച്ചുഗീസ് ക്രിസ്റ്റ്യൻ മിഷനറിമാർ സൗദിയുടെ തീരപ്രദേശത്ത് സ്ഥാപിച്ച സ്കൂൾ ആണ് സെൻറ ആൻറണീസ് എൽ.പി. സ്കൂൾ , സെന്റ് ആൻറണിയുടെ കുരിശടിയോട് ചേർന്നാണ് ഈ സ്കൂൾ സ്ഥാപിച്ചിരിക്കുന്നത്. 167 വർഷത്തെ ചരിത്ര പ്രധാന്യമുള്ള ഒരു സ്കൂളാണിത്. ആദ്യകാലങ്ങളിൽ ഇതൊരു ഒാല മേഞ്ഞ കെട്ടിടമായിരുന്നു. സ്കൂൾ തുടങ്ങിയ കാലഘട്ടത്തിൽ അഞ്ചാം ക്ലാസ്സു വരെ ഉണ്ടായിരുന്നു. കൊച്ചിയിലെ പ്രമുഖ നേതാക്കളും സ്വാതന്ത്ര്യസമര സേനാനികളും ഈ വിദ്യാലയത്തി ശിഷ്യഗണത്തിൽ പെടുന്നു . ഇപ്പോൾ ഇവിടെ ഒന്ന് മുതൽ നാലുവരെ ഓരോ ഡിവിഷനുകളിലായാണ് അധ്യയനം നടത്തുന്നത്. ആദ്യകാലങ്ങളിലെ അപേക്ഷിച്ച് സ്കൂളിന്റെ റ ഭൗതിക സാഹചര്യം വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. സ്കൂൾ തുടങ്ങിയത് സൗദി ആരോഗ്യമാതാ പള്ളിയുടെ കീഴിലായിരുന്നു. പീന്നീട് ആലപ്പുഴ രൂപത കോർപ്പറേറ്റ് മാനേജ്മെൻറ് ഈ സ്കൂൾ ഏറെറടുക്കുകയും ആലപ്പുഴ രൂപത കോപർപ്പറേറ്റ് മാനേജർ റവ. ഫാ. രാജു കളത്തിലിന്റെ മേൽ നോട്ടത്തിൽ ഈ സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളും വളരെയധികം ഭംഗിയായി നടന്നു വരികയും ചെയ്തുവരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- സിസ്ടെർ എൽസമ്മ തോമസ്
- ജയിനമ്മ എ.ജെ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.936392, 76.245364 |zoom=13}}