സേക്രഡ് ഹാർട്ട് യു പി സ്കൂൾ കർത്തേടം/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്

{PAGENAME}}/പ്രകൃതി|പ്രകൃതി ]]

പ്രകൃതി

പ്രകൃതി

ഈ പ്രകൃതി എത്ര മനോഹരം
ഈ പ്രപഞ്ചം എത്ര സുന്ദരം

ഈ പ്രകൃതിയിലെ പുഴകൾ എത്ര മനോഹരം
ഈ പ്രകൃതിയിലെ മലകൾ എത്ര സുന്ദരം

കാണുമോ ഇനി ഒരു തലമുറ ഇതെല്ലാം

ഈ പ്രകൃതിയിലെ കാട്ടുകു എത്ര മനോഹരം
ഈ പ്രപഞ്ചത്തിലെ പക്ഷികൾ എത്ര സുന്ദരം
കാണുമോ ഇനി ഒരു തലമുറ ഇതെല്ലാം

കാണണമെങ്കിൽ സംരക്ഷിച്ചേ തീരൂ
കാത്തേ തീരൂ ഈ അമ്മയാം പ്രകൃതിയെ .
 

ആൻലിയ ഗ്രേയ്റ്റ്
7 B സെക്രട്ട് ഹേർട്ട് യു പി സ്കൂൾ
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത