ഗവ. യു.പി.എസ്. രാമപുരം/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
10:31, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 802814 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഴയോട് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴയോട്


ദുരിതമഴയായ് പെയ്യരുതിനിയും
കരകവിയുന്നു നദികൾ
ജലനിരപ്പുയരുന്നു
ഡാമുകൾ നിറയുന്നു
ഇനിയൊരു പ്രളയം തുറന്നു
വിടരുതേ കേരള നാട്ടിൽ
വഴികൾ അടയുന്നു
റോഡുകൾ മുറിയുന്നു
തുറക്കുന്നു ക്യാമ്പുകൾ
ആശ്വാസമേകാൻ കേരളമക്കൾ
പ്രളയം വരുത്തരുതേ മഴയേ
കുളിരായി പെയ്യൂമഴയേ....



 

സൈനബ് ലത്തീഫ്
3 A ഗവ.യുപിഎസ് രാമപുരം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത