SchoolFrame/അക്ഷരവൃക്ഷം/ശുചിത്വം
ദൃശ്യരൂപം
{BoxTop1 | തലക്കെട്ട്=ശുചിത്വം | color= 2 }}
വൃത്തിയാണ് ആരോഗ്യം.
വൃത്തിയാണ് ആയുധം.
ശുചിത്വമുള്ള പരിസരം.
തടയും ആയിരം രോഗങ്ങളെ
ലോകമാകെ തകർക്കും ഈ മഹാമാരിയെ
നേരിടും നമ്മൾ ഒറ്റക്കെട്ടായി.
കഴുകണം സോപ്പിനാൽ നിത്യവും കൈകൾ
പാലിക്കണം നമ്മൾ ആരോഗ്യശീലങ്ങൾ
ധരിക്കണം മാസ്ക് പുറത്തിറങ്ങുമ്പോൾ
തടഞ്ഞിടാം നമുക്ക് രോഗവ്യാപനം.
പൊരുതിടും നമ്മൾ അതിജീവിക്കും
തുരത്തിടും ഈ കൊറോണയെ.
ഹന ഫാത്വിമ
|
4എ പാലയോട് എൽപി സ്‌കൂൾ മട്ടന്നൂർ ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 12/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ