ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എച്ച്.എസ്. എസ്, തിരുമല/അക്ഷരവൃക്ഷം/പ്രകൃതിയുടെതിരിച്ചടി

Schoolwiki സംരംഭത്തിൽ നിന്ന്
22:43, 11 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thirumala (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതിയുടെതിരിച്ചടി --> | co...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിയുടെതിരിച്ചടി -->
'പ്രകൃതീനിൻറെചാഞ്ചാട്ടം
കണ്ടുഞാൻഅറിവിൻറെ

ആദ്യാക്ഷരംകുറിച്ചു പ്രകൃതിനിൻറെപച്ചപ്പു കണ്ടുഞാൻസന്തോഷത്തിൽ തെന്നൽഅനുഭവിച്ചു പ്രകൃതീനിൻറെഅരുണിമ കണ്ടുഞാൻനന്മ യുടെസ്വത്വംതിരിച്ചറിഞ്ഞു പ്രകൃതീനിൻറെപുഷ്പങ്ങൾ കണ്ടുഞാൻമനസ്സിൽ പുഷ്പങ്ങൾപൂത്തുനിന്നു പ്രകൃതീനിൻറെഗദ് ഗദം കണ്ടുഞാൻമൗനത്തിൻ ഭാഷകരസ്ഥമാക്കി പ്രകൃതീനിൻറെക്ഷോഭം കണ്ടുഞാൻദ്വേഷ്യത്തിൻ ഭാവംമനസ്സിലാക്കി പ്രകൃതീനീനശിയ്ക്കുമ്പോൾ മനംമടുത്തുഞാൻമനുഷ്യൻറെ ക്രൂരതമനസ്സിലാക്കി ഇന്നിതാമനുഷ്യൻറെമേൽനൃത്തമാടുന്നു കൊറോണയെന്നൊരുഭീകരൻ അവൻറെആയിരംപത്തികൾ മനുജൻറെനേരെആഞ്ഞടിക്കന്നു ഹേ!മനുജാനിൻറെപാപത്തിൻഫലമോ അതോപ്രകൃതിയുടെതിരിച്ചടിയോ '

  1. വലിയ എഴുത്ത്