എൽ. വി. എച്ച്.എസ്. പോത്തൻകോട്/അക്ഷരവൃക്ഷം/വേനൽ മഴ
ലോക്ക് ഡൗൺ വേനൽമഴ
വേനലില മരുന്നെൻ മലർകാല ജീവിതം
ഒന്നന്നായി കോവിഡിൽ
പോവുകയാണല്ലോ എൻ ആശകളെല്ലാം
വാടി വീണല്ലോ ചിരിയണയാത്ത ഓരോ
ദിതങ്ങൾ ദുഖ ദിനമായി മാറുകയാണല്ലോ
അരുതേ കോവിഡെ ഈ ഭൂമിതൻ മക്കളെ കരയിപ്പിക്കരുതേ,
ദൈവത്തിന് കുഞ്ഞ് കിടാങ്ങളേ മറഞ്ഞുവല്ലോ ,
വിഷുവും ഈസ്റ്ററും ,കൊന്ന പൂവിന് കാഴ്ച്ചകളും
ഈസ്റ്ററിന് മുട്ടകളും പൂത്തിലല്ലോ ,വിരിഞ്ഞിലല്ലോ
ഇനി പ്രതീക്ഷയുടെ നാളുകൾ മാത്രം
പാർത്ഥൻ കെ.പി
|
9 G എൽ. വി. എച്ച്.എസ്. പോത്തൻകോട് {{{ഉപജില്ല}}} ഉപജില്ല {{{ജില്ല}}} അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
[[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:{{{ഉപജില്ല}}} ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ]][[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ]][[Category:{{{ഉപജില്ല}}} ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ]][[Category:{{{ജില്ല}}} ജില്ലയിൽ 11/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ]]