ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാവിപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
18:01, 11 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44029 (സംവാദം | സംഭാവനകൾ) (' കൊറോണ എന്ന മഹാവിപത്ത് ലോകം മ‌ുഴ‌ു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
               കൊറോണ എന്ന മഹാവിപത്ത്
     
    ലോകം മ‌ുഴ‌ുവൻ ഭീതിയിലാക്കി
     കൊറോണ ആവിർഭവിച്ച‌ു......
     മഹാമാരിയെ ത‌ുരത്താൻ
    ലോകമാകെ കൈകോർത്ത‌ൂ.......
             മ‌ുന്നിലെത്തി ആരോഗ്യപ്രവർത്തകർ
             ജനങ്ങളെ ശ‌ുശ്ര‌ൂഷിക്കാൻ
             ശക്തമായ കര‌ുത്ത‌ുമായി
             കേന്ദ്ര - സംസ്ഥാന സർക്കാര‌ുകൾ.....
    സ‌ുരക്ഷാനിർദ്ദേശങ്ങള‌ുമായി
    പോലീസ് ജീവനക്കാർ
    ഭയം  തുടച്ച‌ു മാറ്റി നാം ജാഗ്രത ത‌ുടരേണം........