കീഴല്ലൂർ നോർത്ത് എൽ പി എസ്/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
13:00, 8 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14720 (സംവാദം | സംഭാവനകൾ) (' മിന്നാമിനുങ്ങ് മിന്നി മിന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
                          മിന്നാമിനുങ്ങ്
              മിന്നി മിന്നി പ്പായുന്ന മിന്നാമിനുങ്ങേ 
                  നിന്നെ ഒന്ന് ഞാനൊന്നു തൊട്ടോട്ടെ 
              മിന്നി മിന്നി മറയുന്ന മിന്നാമിനുങ്ങേ 
                  നിൻ വെട്ടം ഞാനൊന്നു കണ്ടോട്ടെ 
              പാരിൽ വന്നങ്ങു കളിച്ചൂടെ 
                  കൂടെ വരുമോ മിന്നാമിനുങ്ങേ .