ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗേൾസ് വോയിസ്/2014
ശിലാസ്ഥാപനം
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‍കൂളിൽ പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം ശ്രീമതി ടി എൻ സീമ എം പി നിർവ്വഹിക്കുന്നു.
എം പി ഫണ്ട് അനുവദിച്ചു
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‍കൂളിലെ ഭൗതിക സൗകര്യം വർദ്ധിപ്പിക്കുന്നതിലേക്കായി പുതിയ കെട്ടിടം നിർമ്മിക്കാൻ ശ്രീമതി ടി എൻ സീമ എം പി ആസ്‍തി വികസന ഫണ്ടിൽനിന്ന് 2500000 (ഇരുപത്തിയഞ്ച്‍ ലക്ഷം) രൂപ അനുവദിച്ചു.