ലിറ്റിൽ കൈറ്റ്സ്/ഇൻഡസ്ട്രിയൽ വിസിറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

21-07-2019

അനന്തപുരം കൊട്ടാരം 
     വളരെ മനോഹരവും അതിശയിപ്പിക്കുന്നതുമ്മായ കാഴ്ചകളിലാണ് അനന്തപുരം കൊട്ടാരത്തിൽ ഞങ്ങൾക്ക് കാണാൻ സാധിച്ചത് . വർഷങ്ങൾക്കു മുൻപ്  പണികഴിപ്പിച്ച അവരുടെ കുടുംബ ക്ഷേത്രം ഞങ്ങളുടെ കണ്ണിനു കുളിർമയേകി . അവിടെ ഇപ്പോൾ താമസിക്കുന്നത് അവരുടെ തലമുറകളാണ് . ഞങ്ങൾ അവിടെ മുൻ കാല രാജാക്കന്മാരുടെ ചിത്രങ്ങളും കണ്ടു . 

29-07-2019

 ആലപ്പുഴ കടൽപ്പാലം , ലൈറ്റ് ഹൗസ്
      

07-09-2019

Mathrubhumi,Alappuzha 

11-10-2019

Carmel College of Engineering, Punnapra-> Tech Fest
  carmel കോളേജിൽ വെച്ച് നടത്തിയ sparks 2k19 എന്ന പ്രോഗ്രാമിൽ ഞങ്ങൾക്ക് പങ്കെടുക്കാൻ സാധിച്ചു . ഇതിൽ ഞങ്ങൾക്ക് ഏറ്റവും പ്രേയോജന പെട്ടത് കംപ്യൂട്ടറിനെ കുറിച്ച വളരെ അതികം കാര്യങ്ങൾ പഠിക്കാൻ സാധിച്ചു .ഓരോ ഓരോ വർഷങ്ങളിൽ കംപ്യൂട്ടറിനുണ്ടായ ഓരോ മാറ്റങ്ങൾ ഞങ്ങൾക്ക് കാണാൻ സാധിച്ചു . കമ്പ്യൂട്ടർ പാർട്സിനെക്കുറിച്ചും വളരെ ലളിതാമായി അവർ ഞങ്ങൾക്ക് വിവരിച്ചു തന്നു . പിന്നെ ഞങ്ങൾ കണ്ടത് റിമോട്ട് കൺട്രോളിങിലൂടെ പ്രവർത്തിക്കുന്ന കുട്ടികൾ നിർമിച്ച റോബോർട്ടുകളെയും അവർ അത് പ്രവർത്തിപ്പിച്ചും കാണിച്ചു തന്നു . ഇതെല്ലം ലിറ്റിൽ കൈറ്റ്സ് കുട്ടികളായ ഞങ്ങൾക്ക് വളരെ പ്രയോജനപ്പെട്ടു .

09-11-2019

ആശാൻ സ്മാരകം , തൂക്കുപപ്പാലം , കുഞ്ജൻ സ്മാരകം

26-11-2019

Milma Punnapra

01-02-2020

K.R Narayanan National Institute Of Visual Sciene And Arts