തരകൻ എച്ച്.എസ്. അങ്ങാടിപ്പുറം
തരകൻ എച്ച്.എസ്. അങ്ങാടിപ്പുറം | |
---|---|
വിലാസം | |
ANGADIPPURAM മലപ്പുറം ജില്ല | |
സ്ഥാപിതം | 18 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ല്ളീഷ് |
അവസാനം തിരുത്തിയത് | |
12-01-2010 | Tharakan |
ചരിത്രം
വള്ളുവനാടിന്റെ ഭരണസിരാകേന്ദ്രമായിരുന്ന അങാടിപ്പുറം ഗ്രാമത്തില്‍ യശശരീരനായ ശ്രീ. എ ആര്‍ രാമലിംഗ അയ്യര്‍ എഴുത്തുപള്ളിക്കൂടമായി 1905 ല്‍ സമാരംഭിച്ച വിദ്യാലയമാണു പില്‍ക്കലത്ത് തരകന്‍ എലമെന്റ്റി സ്കൂള്‍ ആയും, തരകന്‍ ഹയര്‍ എലമെന്റ്റി സ്കൂള്‍ ആയും തരകന്‍ ഹൈ സ്കൂള്‍ ആയും വളര്‍ന്നു വികസിച്ചത്.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മാനേജര്‍ : ശ്രീ. വി. കെ. വേണുഗോപാലന്‍
മുന്‍ സാരഥികള്‍
പി.വി.കെ. എഴുത്തച്ചന്‍, കെ. ജയന്തന്‍ നംബൂതിരി, കെ. ശൂലപാണി വാരിയര്‍, എസ്. രാമചന്ദ്രന്‍, എം. പി. നീലകണ്ടന്‍ നംബൂതിരി, കെ.കെ. കുമാരന്‍, എ. സുഭദ്ര, എ. ആര്‍. ഫ്രാന്‍സിസ്, എ.സി. സുരേന്ദ്രന്‍ ാജ, കെ.സി. രവീന്ദ്രനാഥന്‍ സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
<googlemap version="0.9" lat="10.979806" lon="76.206574" zoom="18" width="450" selector="no" controls="none"> 10.979185, 76.206531, tharakan school angadippuram </googlemap>