ജി.എൽ.പി.എസ് തരിശ്/കലാമേളയിൽ ഓവറോൾ
കലാ മേളയിൽ സ്ഥിരമായി ഓവറോൾ വാങ്ങുന്നു.. അധ്യാപകർ നന്നായി പരിശീലനം നൽകുന്നു.പങ്കെടുത്ത എല്ലാ ഇനത്തിനും സമ്മാനം വാങ്ങുന്ന മികച്ച സ്കൂളാണിത്. കായിക മേഖലയിലും വിവിധ ഇനത്തിൽ സമ്മാനം നേടാറുണ്ട്.