ഗവ.വി. എച്ച്. എസ്.ഫോർ ഗേൾസ് . വാളത്തുംഗൽ/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്ബ്

13\07\2019 വെള്ളിയാഴ്ച്ച സയൻസ് ക്ലബ്ബിലെ ഉദ്ഘാടനം ബഹുമാന്യയായ ഹെഡ്മിസ്‍ട്രസ്സ് ജമീലത്ത് ടീച്ചർ ചോക്കലേറ്റ് വോൽക്കാനോ നിർമ്മിച്ച് ഉദ്ഘാടനം ചെയ്‍തു. അതൊരു വേറിട്ടൊരു അനുഭവമായിരുന്നു.