എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
31038 - ലിറ്റിൽകൈറ്റ്സ്
[[Image:|center|240px|ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ]]
സ്കൂൾ കോഡ് 31038
യൂണിറ്റ് നമ്പർ LK/2018/31038
ബാച്ച് {{{ബാച്ച്}}}
അംഗങ്ങളുടെ എണ്ണം 22
വിദ്യാഭ്യാസ ജില്ല PALA
റവന്യൂ ജില്ല KOTTAYAM
ഉപജില്ല ETTUMANOOR
ലീഡർ SANJAY BABU .S
ഡെപ്യൂട്ടി ലീഡർ JANAKY UNNITHAN C
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 AMBILI P
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 DEEPA D NAIR
03/ 09/ 2019 ന് Asokan
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
2018 ഫെബ്രുവരിയിൽ ലിറ്റിൽ കൈറ്റ്സ് യുണിറ്റ് രൂപികരിച്ചു.22 കുട്ടികൾ ഉൾപെട്ട യുനിറ്റിന് നേതൃത്വം നൽകുന്നത് കൈറ്റ് മിസ്ട്രെസ്സ്മാരായ ദീപ ടീച്ചറും അമ്പിളി ടീച്ചറുമാണ് പ്രവർത്തനം നടന്നുവരുന്നു.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ഡിജിറ്റൽ മാഗസിൻ 2019 -ജനുവരി 19 ശനിയാഴ്ച കിടങ്ങൂർ എൻ എസ് എസ് എച് എസ് എസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയാറാക്കിയ 'തർജ്ജനി ' ഡിജിറ്റൽ മാഗസിൻ ഉദ്‌ഘാടനം ബഹുമാപ്പെട്ട പാലാ ഡി.ഇ.ഒ ഹരിദാസ് സാർ നിർവഹിച്ചു. പ്രസ്‌തുത യോഗത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ സുരേഷ് സാർ സ്വാഗതവും കൈറ്റ്സ് മിസ്ട്രസ് പി.അമ്പിളി നന്ദി പ്രകാശിപ്പിക്കുകയും ചെയ്‌തു

തർജ്ജനി ഡിജിറ്റൽ മാഗസിൻ
തർജ്ജനി ഡിജിറ്റൽ മാഗസിൻ ഉൽഘാടനം
മാഗസിൻ ഉൽഘാടനം
ഡിജിറ്റൽ മാഗസിൻ ഉൽഘാടനം
തർജ്ജനി മാഗസിൻ ഉൽഘാടനം

ഈ വർഷത്തെ കൈറ്റ്സ് പ്രവർത്തനങ്ങൾ 1.സമഗ്രയിലേക്കുള്ള റിസോർസ് നിർമാണം

എട്ടാം ക്ലാസ്സിലെ കേരള പാഠാവലിയിലെ സാന്ദ്രസൗഹർദം പാഠത്തെ അടിസ്ഥാനമാക്കി സമഗ്രയിലേക്കുള്ള റിസോർസ് നിർമാണം

സമഗ്ര റിസോർസ് നിർമാണം

2.സ്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യൂമെന്റഷൻ

കാൻസർ രോഗികൾക്കു മുടി മുറിച്ചു നൽകുന്ന കുട്ടികളുടെ ചിത്രം, സ്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യൂമെന്ററിക്കായി പകരുന്നു

സ്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യൂമെന്റഷന്കാൻസർ രോഗികൾക്കു മുടി നൽകൽ
സ്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യൂമെന്റഷന്കാൻസർ രോഗികൾക്കു മുടി നൽകൽ

3.സ്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യൂമെന്റഷൻ

ഡിജിറ്റൽ പൂക്കളം


ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ പൂക്കളം

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽപൂക്കളം

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽപൂക്കളം