സെന്റ്.ജോൺസ് ജെ.എസ്.എച്ച്.എസ്.കണ്ണ്യാട്ടുനിരപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
17:46, 7 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsspazhamthottam (സംവാദം | സംഭാവനകൾ)

സെന്റ്.ജോൺസ് ജെ.എസ്.എച്ച്.എസ്.കണ്ണ്യാട്ടുനിരപ്പ്
വിലാസം
മലപ്പുറം

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
07-01-2010Ghsspazhamthottam



ആമുഖം

സെന്റ് ജോണ്സ് ജെ.എസ്.ചര്ച്ചിന്റെ കീഴില്1976 ല്യു.പി സ്ക്കൂളായി കണ്ണ്യാട്ടു നിരപ്പ് എന്ന സ്ഥലത്ത് പ്രവര്ത്തനം ആരംഭിച്ചു.സ്ക്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്ററായി സി.കെ.പുരവത്ത് നിയമിതനാവുകയും ചെയ്തു.1979 ല്ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്യുകയും, പി.ഒ.പൗലോസിനെ ഹെഡ്മാസ്റ്ററായി നിയമിക്കുകയും ചെയ്തു.ഗ്രാമ പ്രദേശത്ത് ശാന്തമായ അന്തരീക്ഷത്തില്പ്രവര്ത്തിക്കുന്ന ഈ സ്ക്കൂള്തുടര്ച്ചയായി 100 ശതമാനം വിജയം 10 പ്രാവശ്യം നേടി.ഹെഡ്ഫോണ്സിസ്റ്റം, മള്ട്ടിമീഡിയ കമ്പ്യൂട്ടര്ലാബ്,എല്,സി.ഡി.പ്രൊജക്ടര്,ഒ.എച്ച്.പി തുടങ്ങിയ അത്യാധുനിക സംവിധാനത്തിന്റെ കീഴില്പ്രവര്ത്തിക്കുന്ന സ്ക്കൂളാണിത്.243 കുട്ടികളും 20 ല്പരം അദ്ധ്യാപകരുമായി പ്രവര്ത്തനം നടത്തുന്ന സ്ക്കൂളാണിത്.ഫാ.ജോയ്പോള്സ്ക്കൂളിന്റെ ഹെഡ്മാസ്റ്ററായും അഡ്വ .റീബ് പുത്തന്വീട്ടില്സ്ക്കൂളിന്റെ മാനേജറായും പ്രവര്ത്തനം നടത്തി വരുന്നു.

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

മേല്‍വിലാസം

വര്‍ഗ്ഗം: സ്കൂള്‍