ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
50018-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്50018
അംഗങ്ങളുടെ എണ്ണം24
റവന്യൂ ജില്ലമലപ്പ‍ുറം
വിദ്യാഭ്യാസ ജില്ല തിര‍ൂരങ്ങാടി
ഉപജില്ല താന‍ൂർ
ലീഡർമന‍ുജിത്.
ഡെപ്യൂട്ടി ലീഡർഅനന്യ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ശ്രീക‍ുമാർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഉപാസന.ആർ
അവസാനം തിരുത്തിയത്
28-08-201919026

ഡിജിറ്റൽ മാഗസിൻ 2019

സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.സബ് ജില്ലാ ക്യാമ്പില‍ും ജില്ലാ ക്യാമ്പില‍ും ക്ലബ്ബ് അംഗങ്ങൾ മികച്ച പ്രകടനം കാഴ്ച വച്ച‍ു.പ്യ‍ൂപ്പ ​എന്ന പേരിൽ ക്ലബ്ബ് അംഗങ്ങൾ ഡിജിറ്റൽ മാഗസീൻ തയാറാക്കി. 2019 ജന‍ുവരി മാസത്തിൽ പ്രവേശന പരീക്ഷയ‍ുടെ അടിസ്ഥാനത്തിൽ അട‍ുത്ത വർഷത്തേക്ക‍ുള്ള അംഗങ്ങളെയ‍ും തിരഞ്ഞെട‍ുത്ത‍ു. ജൂണിൽ തന്നെ അംഗങ്ങൾക്ക് ക്ലാസ്സ‍ുകൾ ആരംഭിക്ക‍ുകയ‍ും ചെയ്ത‍ു. ഇ ==ലിറ്റിൽ കൈറ്റ്സ് ==[[ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസീൻ 2019‍‍