എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന/വിദ്യാരംഗം‌-17

വിദ്യാരംഗം കലാസാഹിത്യവേദി- ശ്രീമതി കനകമ്മാൾ ജേക്കബ് ശ്രീമതി ദിവ്യമോൾ ചാക്കോ എന്നിവരുടെ നേതൃത്വത്തിൽ ഈ ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു ക്ലബ്ബിലെ അംഗങ്ങൾ ഓണാഘോഷം,കേരള പിറവി, വായനാവാരം മുതലായവയ്ക്കെല്ലാം നേതൃത്വം വഹിക്കുന്നു. സാഹിത്യോത്സവത്തിൽ വിവിധ മത്സരങ്ങളിൽ മാറ്റുരച്ച് നമ്മുടെ കുട്ടികൾ സ്കൂളിന് അഭിമാനമായി മാറി.