സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ/നാടോടി വിജ്ഞാനകോശം
കൃഷിച്ചൊല്ലുകൾ
വിത്തുഗുണം പത്തുഗുണം വിത്താഴം ചെന്നാൽ പത്തായം നിറയും വേലി തന്നെ വിളവുതിന്നുക വെള്ളതിൽ പൂട്ടലും കൂട്ടത്തിൽ പാടലും കാലിക്കു കൊടുക്കുന്നത് വേലിക്കു കൊടുക്കണം ഉരിനെല്ല് ഊരാൻ പോയിട്ട് പത്തുപറനെല്ല് പന്നിതിന്നു ഇരുന്നുണ്ടവൻ രുചിയറിയില്ല കരിമ്പിനു കമ്പുദോഷം കർക്കിടമാസത്തിൽ പത്തുണക്കം വേല ഒപ്പമല്ലെങ്കിലും വെയിലൊച്ചം കൊള്ളണം