എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന/സ്പോർട്സ് ക്ലബ്ബ്-17
ദൃശ്യരൂപം
-
Sports 2018-19
മധ്യവേനലവധിക്കാലത്ത് കായികാധ്യാപകനായ മജു സാറിന്റെ നേതൃത്വത്തിൽ കായിക പരിശീലനം ആരംഭിച്ചു. സബ്ജില്ല, ജില്ല അത്ലറ്റിക് മത്സരങ്ങളിൽ 15 കുട്ടികൾ പങ്കെടുക്കുകയുംസമ്മാനാർഹരാവുകയും ചെയ്തു. അഞ്ചുകുട്ടികൾ സംസ്ഥാന കായികമേളയിൽ സമ്മാനാർഹരായി. ഇടുക്കി ജില്ല മിനി അത്ലറ്റിക് മീറ്റിൽ 18 കുട്ടികൾ പങ്കെടുത്ത് 40 പോയിന്റ് നേടി. 5ാംക്ളാസ് വിദ്യാർഥിനി അപർണാ രാജേഷ് വ്യക്തിഗതചാമ്പ്യനായി. കണ്ണൂരിൽ നടന്ന സംസ്ഥാന സബ്ജൂനിയർ ചാമ്പ്യൻഷിപ്പിൽ ആറ് കുട്ടികൾ പങ്കെടുക്കുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. ആന്ധ്രാപ്രദേശിൽ നടന്ന ഇന്ത്യൻ ഡിസ്ട്രിക്ട് നാഷണൽ ചാമ്പ്യൻഷിപ്പിൽ പ്ലസ് വൺ വിദ്യാർത്ഥിയായ ഐബിൻ ബിനോയി കേരളത്തെ പ്രതിനിധീകരിച്ച് ലോങ് ജമ്പിൽ പങ്കെടുത്ത ഗ്രേസ്മാർക്ക് അർഹനായി
-
SPORTS PRACTICE & COMPETITIONS SGHSS
-
SPORTS PRACTICE & COMPETITIONS SGHSS
-
SPORTS PRACTICE & COMPETITIONS SGHSS
-
SPORTS PRACTICE & COMPETITIONS SGHSS
-
SPORTS PRACTICE & COMPETITIONS
-
SPORTS PRACTICE & COMPETITIONS SGHSS
-
SPORTS PRACTICE & COMPETITIONS SGHSS
-
SPORTS PRACTICE & COMPETITIONS SGHSS
-
SPORTS PRACTICE & COMPETITIONS SGHSS
-
SPORTS PRACTICE & COMPETITIONS SGHSS
-
SPORTS PRACTICE & COMPETITIONS SGHSS
-
SPORTS PRACTICE & COMPETITIONS SGHSS
-
SPORTS PRACTICE & COMPETITIONS SGHSS
-
SPORTS PRACTICE & COMPETITIONS SGHSS
-
SPORTS PRACTICE & COMPETITIONS SGHSS
-
SPORTS PRACTICE & COMPETITIONS SGHSS
-
SPORTS PRACTICE & COMPETITIONS SGHSS
-
SPORTS PRACTICE & COMPETITIONS SGHSS
-
SPORTS PRACTICE & COMPETITIONS SGHSS
-
SPORTS PRACTICE & COMPETITIONS SGHSS
-
SPORTS PRACTICE & COMPETITIONS SGHSS
-
SPORTS PRACTICE & COMPETITIONS SGHSS
-
SPORTS PRACTICE & COMPETITIONS SGHSS
-
SPORTS PRACTICE & COMPETITIONS SGHSS
-
SPORTS PRACTICE & COMPETITIONS SGHSS
-
SPORTS PRACTICE & COMPETITIONS SGHSS
-
SPORTS PRACTICE & COMPETITIONS SGHSS
-
SPORTS PRACTICE & COMPETITIONS SGHSS
-
SPORTS PRACTICE & COMPETITIONS SGHSS
-
SPORTS PRACTICE & COMPETITIONS SGHSS
-
SPORTS PRACTICE & COMPETITIONS SGHSS
-
SPORTS PRACTICE & COMPETITIONS SGHSS
-
SPORTS PRACTICE & COMPETITIONS SGHSS
-
SPORTS PRACTICE & COMPETITIONS SGHSS
-
SPORTS PRACTICE & COMPETITIONS SGHSS
-
SPORTS PRACTICE & COMPETITIONS SGHSS