എം.ജെ.എച്ച്. എസ്സ്.എസ്സ്. എളേറ്റിൽ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17

Schoolwiki സംരംഭത്തിൽ നിന്ന്
22:31, 23 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Elettilmjhss (സംവാദം | സംഭാവനകൾ) ('സ്റ്റുഡൻറ്സ് പോലിസ് കേഡറ്റ് ശബീർ സാറിൻെറ നേത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്റ്റുഡൻറ്സ് പോലിസ് കേഡറ്റ് ശബീർ സാറിൻെറ നേതൃത്വത്തിൽ നടന്നു വരുന്നു. എല്ലാ ബുധനാഴ്ചകളിലും ശനീയാഴ്ചകളിലും പരിശിലനം നൽകുന്നു. എസ് പി സി യുടെ കീഴിൽ നല്ല ഒരു ബാൻറ് ടീമുണ്ട്.