എം.ജെ.എച്ച്. എസ്സ്.എസ്സ്. എളേറ്റിൽ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സ്റ്റുഡൻറ്സ് പോലിസ് കേഡറ്റ് അംഗീകാരം 2014 ന് ലഭിച്ചു. മുഖ്യ രക്ഷാധികാരികൾ ഹെഡ്മാസ്റ്ററും സി.എെ എന്നിവരാണ്. CPO ശബീർ സാറിൻെറയും ACPO ഷഹർബാൻ ടീച്ചറുടെയും നേതൃത്വത്തിൽ എല്ലാ ബുധനാഴ്ചകളിലും ശനീയാഴ്ചകളിലും പരിശിലനം നൽകുന്നു.ഒാരോ ബാച്ചിലും 44 വിദ്യാർത്ഥികളാണുള്ളത്.