ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
14-02-2019Elettilmjhss

ഡിജിറ്റൽ മാഗസിൻ 2019


ലിറ്റില് കൈറ്റ്സ്

2017-18 അധ്യയന വർഷത്തിൽ ആരംഭിച്ച ലിറ്റിൽ കൈറ്റ് യൂണിറ്റിൽ 31 കുട്ടികള് അംഗങ്ങളായുണ്ട്. പദ്ധതിയുടെ ചുമതലയുള്ള പരിശീലനം ലഭിച്ച രണ്ട് ടീച്ച൪മാ൪ എല്ലാ ബുധനാഴ്ചയും നാലുമണി മണിമുതല് അഞ്ചുമണിവരെ ക്ലാസ്സ് എടുക്കുന്നു. കൂടാതെ ഇതിൻറെ ഭാഗമായി ഒരു ഏകദിനക്യാമ്പ് സ്‌കൂളിൽ വെച്ച് നടത്തപ്പെട്ടു .