ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര

Schoolwiki സംരംഭത്തിൽ നിന്ന്
16:22, 1 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Girlsmvk (സംവാദം | സംഭാവനകൾ)
ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര
വിലാസം
മാവേലിക്കര

ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-01-2010Girlsmvk




ചരിത്രം

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം കാര്യക്ഷമമാക്കുന്നതിനായിതിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവാണ് 1896 ല്‍ ഈ വിദ്യാലയംസ്ഥാപിച്ചത് . 1946ല്‍ഹൈസ്കൂളായും 1998 ല്‍ ഹയര്‍ സെക്കന്ററിസ്കൂളായും ഉയര്‍ത്തി.ആദ്യത്തെ പ്രധാനഅദ്ധ്യാപിക ശ്രീമതി മാധവിക്കുട്ടിയമ്മ ആയിരുന്നു. മാവേലിക്കരയുടെ സാംസ്കാരിക നായകനായഏ.ആര്‍ രാജരാജവര്‍മ്മ യോടുള്ള ആദരസൂചകമായി 1993ല്‍ ഈ സ്കൂളിന് ഏ. ആര്‍ രാജരാജവര്‍മ്മ മെമ്മോറിയല്‍ ഗവണ്‍മെന്‍റ്ഹൈസ്കൂള്‍ എന്ന് നാമകരണം ചെയ്തു.


ഭൗതികസൗകര്യങ്ങള്‍

ചുറ്റുമതിലോടുകൂടിയ സ്കൂളില്‍ ആധുനിക പഠനസൗകര്യങ്ങള്‍ ക്രമീകരിച്ചിരിക്കുന്നു. പഴയ44ക്ലാസ്സ്മുറികളോടുകൂടിയസ്കൂളില്‍ കമ്പ്യൂട്ടര്‍ ലാബ് ,സയന്‍സ് ലാബ്, സുസജ്ജമായ ലൈബ്രറി, തുടങ്ങിയവ കാര്യക്ഷമമായിപ്രവര്‍ത്തിക്കുന്നു.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗൈഡ്സ്.
  • ഇന്ദു ചൂഡന്‍ നേച്ചര്‍ ക്ലബ്ബ് (W.W.F).
  • എയ്റോബിക്സ്,
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

ഗവണ്‍മെന്‍റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : അംബികാമ്മ (‍ഡി.ഇ.ഒ.),ശാരദാമ്മ (‍ഡി.ഇ.ഒ.),പോന്നമ്മ .പി.ജി( ഡി.ഡി), കൃഷ്ണമ്മ (‍ഡി.ഇ.ഒ.)ജി. വേണുഗോപാല്‍,എസ്സ്.ശിവപ്രസാദ്, എല്‍.വസുന്ധതി, മറിയാമ്മ ഈശ്ശോ,ഏലിയാമ്മ മാത്യു, കമലാക്ഷി,സദാശിവന്‍. സി, രംഗനാഥന്‍, കെ.കെ. സുശീലാമ്മ,

രാജമ്മ തമ്പി,  മഹേശ്വരി കുഞ്ഞമ്മ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഐ.എ.എസ്സ് ഓഫീസര്‍മാരായ ശ്രീമതി ഷീല തോമസ്സ് , ശ്രീമതി സിജി തോമസ്സ് എന്നിവര്‍ ഈസ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനികളാണ്. എ.ഡി.പി.ഐ ആയ ശ്രീമതി സ്നേഹലത ഇവിടുത്തെപൂര്‍വ്വ വിദ്യാര്‍ത്ഥിനിയാണ്.

മലയാള സിനിമാ നാടകരംഗങ്ങളിലെ സജീവസാന്നിദ്ധ്യമായിരുന്ന ശ്രീമതി മാവേലിക്കര പൊന്നമ്മ ഇവിടുത്തെ അദ്ധ്യാപികയായിരുന്നു.

വഴികാട്ടി

<googlemap version="0.9" lat="9.251225" lon="76.525269" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.24362, 76.524109, Mavelikkara, Kerala Mavelikkara, Kerala Mavelikkara, Kerala </googlemap> അംബികാമ്മ (‍ഡി.ഒ),ശാരദാമ്മ (‍ഡി.ഒ),പോന്നമ്മ .പി.ജി( ഡി.ഡി), കൃഷ്ണമ്മ (‍ഡി.ഒ),ജി. വേണുഗോപാല്‍,എസ്സ്.ശിവപ്രസാദ്, എല്‍.വസുന്ധതി, മറിയാമ്മ ഈശ്ശോ,ഏലിയാമ്മ മാത്യു, കമലാക്ഷി,സദാശിവന്‍. സി, രംഗനാഥന്‍, കെ.കെ. സുശീലാമ്മ,

രാജമ്മ തമ്പി,  മഹേശ്വരി കുഞ്ഞമ്മ