മാനന്തേരി യു പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
21:32, 30 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14665 (സംവാദം | സംഭാവനകൾ)
മാനന്തേരി യു പി എസ്
വിലാസം
മാനന്തേരി

പോസ്റ്റ് മാനന്തേരി , കൂത്തുപറമ്പ്
കണ്ണൂർ
,
670643
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ04902300323
ഇമെയിൽmanantheriupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14665 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅജിത്ത് പി
അവസാനം തിരുത്തിയത്
30-01-201914665


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

 മാനന്തേരി യു പി സ്കൂൾ. 

തലശ്ശേരി യിൽ നിന്നും 20 കിലോ മീറ്റർ കിഴക്ക് തലശ്ശേരി-മാനന്തവാടി റോഡിൽ ഇടത് വശത്ത് റോഡിൽ നിന്ന് അല്പം മാറി സ്ഥിതി ചെയ്യുന്നു.

  ശ്രീ. കെ മുകുന്ദൻ മാസ്റ്റർ ആണ് സ്കൂൾ സ്ഥാപിച്ചത്. മാനന്തേരി  യിൽ അഞ്ച് എൽ പി സ്കൂളുകൾ ഉണ്ടായിരുന്നു എങ്കിലും ഉപരിപഠനം ഭൂരിഭാഗം കുട്ടികൾക്കും അപ്രാപ്യമായിരുന്നു.  ഒരു യു പി സ്കൂൾ നാട്ടുകാരുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു. ഈ ആവശ്യവുമായി അവർ പുരോഗന ചിന്താഗതി ക്കാരനായ ശ്രീ മുകുന്ദൻ മാസ്റ്ററെ സമീപിക്കുക്കുകയും തുടർന്ന് അദ്ദേഹം ശ്രമം ആരംഭിക്കുകയും ചെയ്തു.  അന്നു മലബാർ മദിരാശി സംസ്ഥാന ത്തിൽ  ആയിരുന്നു.  അദ്ദേഹം താല്കാലികമായി ഒരു സ്കൂൽ ആരംഭിക്കുകയും സ്കൂളിന് അംഗീകാരത്തിനായി പലതവണ  മദിരാശി യിൽ പോയെങ്കിലും ശ്രമം വിജയിച്ചില്ല. പിന്നീട് കേരള സംസ്ഥാന രൂപീകരണത്തോടെ ബഹുമാനപ്പെട്ട ഇ എം എസ് അധികാരത്തിൽ വന്നതോടെ 1957 ൽ സ്കൂളിന് അംഗീകാരം ലഭിച്ചു. 
 തുടക്കത്തിൽ 6 , 7 , 8     ക്ലാസുകളായിരുന്നുപഠനം. പിന്നീട് 5 , 6 , 7 ക്ലാസുകളായി പുന:ക്രമീകരിച്ചു. 
     1977 ജനുവരി 25 ന് ശ്രീ മുകുന്ദൻ മാസ്റ്റർ യശഃശരീരനായി. ഇപ്പോൾ മകൾ ശ്രീമതി  മനോരമയാണ് മാനേജർ.

== ഭൗതികസൗകര്യങ്ങൾ == സ്കൂൾ യു. പി വിഭാഗം ( 5,6,7 ) മാത്രമുള്ള സ്കൂളാണ് . ക്ലാസ് മുറികള് നല്ലസൗകര്യമുള്ളവയാണ്. ഒരു കംപ്യൂട്ടർ ലാബ് , ലൈബ്രറി , ഭക്ഷണ ശാല , പുസ്തകങ്ങൾ വാങ്ങാൻ സ്കൂൾ സൊസൈറ്റി , സൗകര്യ മുള്ള ഓഫീസ് മുറി , ആവശ്യത്തിന് ശൗചാലയങ്ങൾ , വിശാലമായ കളി സ്ഥലം എന്നിവ യുണ്ട് ,

== പാഠ്യേതര പ്രവർത്തനങ്ങൾ == പെൺകുട്ടികൾക്ക് നീന്തൽ പരിശീലനം , ആൺകുട്ടികൾക്ക് ഫുട്ബോൾ പരിശീലനം .

മാനേജ്‌മെന്റ്

ടി വി കെ മനോരമ

പ്രമാണം:14665-1
മുകുന്ദൻ മാസ്റ്റർ

മുൻസാരഥികൾ

കെ മുകുന്ദൻ മാസ്റ്റർ, വി കെ മാലതി ടീച്ചർ, യു കുമാരൻ മാസ്റ്റർ, വി കെ ബാലരാമൻ മാസ്റ്റർ.

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == പി . വി ശ്രീധരൻ , പി . പി . മുകുന്ദൻ . ഇ . ചന്ദ്രൻ മാസ്റ്റർ , പുരുഷോത്തമൻ സി . കെ . സി . സി. മുഹമ്മദ് മാസ്റ്റർ , എൻ . വിജയൻ , ഡോക്ടർ മാറോളി ശശി . കടമേരി മോഹനൻ മാസ്റ്റർ , വി . കെ . ബാലരാമൻ മാസ്റ്റർ , എം . ദിനേശൻ മാസ്റ്റർ , ഡോക്ടർ പി . വി . ദിവ്യ , കമൽ കിശോർ IAS. , അനിന അ‌‌‌‌‌ഞ്ജു വി . കെ . .....

വഴികാട്ടി

{{#multimaps:11.851357, 75.603165 |width=800px| zoom=16| }}

"https://schoolwiki.in/index.php?title=മാനന്തേരി_യു_പി_എസ്&oldid=591815" എന്ന താളിൽനിന്ന് ശേഖരിച്ചത്