എ.എം.യു.പി.എസ് ആട്ടീരി
മലപ്പുറം ജില്ലയിൽ ഒതുക്കങ്ങൽ ഗ്രാമപഞ്ചായത്തിലെ ആട്ടീരി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നിൽക്കന്ന ഈ വിദ്യാലയം എ.എം.യു പി സ്കൂൾ ആട്ടീരി എന്ന പേരിലാണ് അറിയപ്പെടുന്നത്
എ.എം.യു.പി.എസ് ആട്ടീരി | |||
[[Image:{{{സ്കൂള്‍ ചിത്രം}}}|center|320px|സ്കൂള്‍ ചിത്രം]] | |||
സ്ഥാപിതം | --{{{സ്ഥാപിതവര്‍ഷം}}} | ||
സ്കൂള്‍ കോഡ് | {{{സ്കൂള്‍ കോഡ്}}} | ||
സ്ഥലം | ആട്ടീരി | ||
സ്കൂള്‍ വിലാസം | {{{സ്കൂള്‍ വിലാസം}}} | ||
പിന് കോഡ് | {{{പിന് കോഡ്}}} | ||
സ്കൂള്‍ ഫോണ്‍ | {{{സ്കൂള്‍ ഫോണ്‍}}} | ||
സ്കൂള്‍ ഇമെയില്‍ | {{{സ്കൂള്‍ ഇമെയില്‍}}} | ||
സ്കൂള്‍ വെബ് സൈറ്റ് | {{{സ്കൂള്‍ വെബ് സൈറ്റ്}}} | ||
ഉപ ജില്ല | വേങ്ങര
| ||
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി | ||
റവന്യൂ ജില്ല | മലപ്പുറം | ||
ഭരണ വിഭാഗം | എയിഡഡ് | ||
സ്കൂള്‍ വിഭാഗം | {{{സ്കൂള്‍ വിഭാഗം}}} | ||
മാധ്യമം | മലയാളം | ||
ആണ് കുട്ടികളുടെ എണ്ണം | 624 | ||
പെണ് കുട്ടികളുടെ എണ്ണം | 534 | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം | {{{വിദ്യാര്‍ത്ഥികളുടെ എണ്ണം}}} | ||
അദ്ധ്യാപകരുടെ എണ്ണം | 36 | ||
പ്രധാന അദ്ധ്യാപകന് | {{{പ്രധാന അദ്ധ്യാപകന്}}} | ||
പി.ടി.ഏ. പ്രസിഡണ്ട് | ബഷീർ എം | ||
പ്രോജക്ടുകള്‍ | |||
---|---|---|---|
ഇ-വിദ്യാരംഗം | സഹായം | ||
26/ 09/ 2017 ന് Visbot ഈ താളില്‍ അവസാനമായി മാറ്റം വരുത്തി. |
ചരിത്രം
1921ൽ ഒരു ഓത്തുപള്ളിയായി തുടങ്ങിയ വിദ്യാലയം 1950ൽ മേലേതിൽ മുഹമ്മദ് സാഹിബ് വിലക്ക് വാങ്ങി.പിന്നീട് 1952-ൽ തൊട്ടിയിൽ മൂസ്സാൻകുട്ടി മാസ്റ്റർ ഈ വിദ്യാലയം ഏറ്റെടുക്കുകയും അത് ഇന്നത്തെ മാനേജ്മെന്റിനു തുടക്കമാവുകയും ചെയ്തു.1979 ആയപ്പൊഴേക്കും എൽ.പി.സ്ക്കൂളിനെ യു പി സ്ക്കൂളാക്കി ഉയർത്തി. 1981ലാണ് പൂർണ്ണമായ രീതിയിൽ (1 മുതൽ 7 വരെ) ഇതൊരു യു പി സ്ക്കൂൾ ആയി മാറിയത്. അന്ന് 636കുട്ടികളും 19 അദ്ധ്യാപകരുമായിരുന്നു ഉണ്ടായിരുന്നത്. 1978ൽ മൂസ്സാൻകുട്ടി മാസ്റ്ററൂടെ മരണശേശ്ം അദ്ദേഹത്തിന്റെ ഭാര്യയായ മേലേതിൽ ആയിശ മാനേജരാവുകയും ഇപ്പോഴും തുടരുകയും ചെയ്യുന്നു.
ഭൗതികസൗകര്യങ്ങൾ
പഠനമികവുകൾ
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.
വഴികാട്ടി
{{#multimaps: 11.121752, 75.89554 | width=600px | zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കാലിക്കറ്റി യൂനിവേഴ് സിറ്റിയിൽ നിന്നും 22 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
- തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 12 കി.മി. അകലം.